കായംകുളത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു; ആളപായമില്ല

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചറിനാണ് തീ പിടിച്ചത്. കായംകുളം എംഎസ്എം കോളേജിനു മുൻപിൽ വച്ചാണ് സംഭവം. ആർക്കും പരിക്കില്ല. ബസ്സിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും ഇറക്കി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണക്കാൻ ശ്രമിക്കുകയാണ്. ബസ്സിന്റെ ഡീസൽ ടാങ്ക് ചോർന്നതാകാം അപകടകാരണം എന്നാണ് സൂചന.

Also Read: കർഷക സമരം; കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ഹരിയാന പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News