ചവറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം ചവറ ഇടപ്പള്ളികോട്ടയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസും ചിന്നക്കടയിലേക്ക് വന്ന വേണാട് ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ALSO READ:ലോക്‌സഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്; ഒടുവിലത്തെ കണക്ക് പ്രകാരം പോളിങ് 71.16 ശതമാനം

ഓര്‍ഡിനറി ബസിന്റെ പിന്നിലേക്ക് ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറുകയായിരുന്നു. മുപ്പതോളം പേര്‍ക്ക് പരിക്ക്.

ALSO READ:ലോക്‌സഭ തെരഞ്ഞെടുപ്പ്; പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയോടെ യുഡിഎഫ് നേതൃത്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News