കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം രണ്ടു ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു 10-ാം തിയ്യതിയ്ക്കകവും രണ്ടാം ഗഡു 20 -നുള്ളിലും നൽകണം. ശമ്പളം 10-ാം തിയ്യതിയ്ക്കകം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.
Also Read; മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here