ആര്യ രാജേന്ദ്രന്റെ വാഹനം തടഞ്ഞ സംഭവം: കെ എസ് ആർ ടി സി ഡ്രൈവർ ലഹരി ഉപയോഗിച്ചതിന്റെ തെളിവ് കൈരളി ന്യൂസിന്

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും ,ഭർത്താവ് കെ എം സച്ചിൻ ദേവ് എംഎൽഎയുടെ വാഹനം തടഞ്ഞ് പ്രശ്നമുണ്ടാക്കിയ സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ ലഹരി ഉപയോഗിച്ചതിന്റെ തെളിവ് കൈരളി ന്യൂസിന്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബിഎംഎസ് നേതാവാണ് ഡ്രൈവർ യദു. ആര്യയുടെ പരാതിയിൽ കണ്ടോണ്മെന്റ് പോലീസ് ഇന്നലെ ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

ALSO READ: ‘രാഷ്ട്രീയത്തിൽ നമുക്ക് ഒരൊറ്റ കാഫറെ ഉള്ളൂ… അത് സംഘ് പരിവാറാണ്, അവർ വെറുപ്പ് വിതച്ച്, വിഭാഗീയത സൃഷ്ടിക്കുന്നു: കെ കെ ഷാഹിന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News