കോഴിക്കോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനം

കോഴിക്കോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ മര്‍ദ്ദനം. മാങ്കാവ് ഭാഗത് വെച്ച് കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ALSO READ: പവർ നാപ്പിന്റെ പ്രയോജനങ്ങൾ എന്തൊക്കെ ?; വിശദീകരിച്ച് ഡോക്ടർ അരുൺ ഉമ്മൻ

കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ പി സുബ്രഹ്‌മണ്യത്തിനെയാണ് മര്‍ദ്ദിച്ചത്. ബസ് പാലക്കാട് നിന്നും കോഴിക്കോടേക്ക് വരികയായിരുന്നു. ഡ്രൈവര്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here