എറണാകുളത്ത് കെഎസ്ആർടിസി ഡ്രൈവറെ കാർ ഡ്രൈവർ മർദിച്ചു

എറണാകുളത്ത് കെഎസ്ആർടിസി ഡ്രൈവറെ കാർ ഡ്രൈവർ മർദിച്ചു.വാഹനം മാറ്റാൻ ഹോൺ മുഴക്കിയത് ചോദ്യം ചെയ്താണ് മർദിച്ചത്.

ALSO READ: ഡോ.എം എസ് വല്യത്താന്റെ നിര്യാണത്തില്‍  അനുശോചനം രേഖപ്പെടുത്തി മന്ത്രി വീണാ ജോര്‍ജ്

എറണാകുളം ഡിപ്പോയിലെ ഡ്രൈവർ സുബൈറിനാണ് മർദനമേറ്റത്.തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവർ സുബൈർ ആശുപത്രിയിൽ ചികിത്സയിൽ ആണ് .സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; പട്ന എംയിസിലെ മൂന്ന് ഡോക്ടര്‍മാരെ കസ്റ്റഡിയിലെടുത്ത് സിബിഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News