കെഎസ്ആർടിസിയുടെ പുതിയ സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ ഉടൻ സർവീസ് ആരംഭിക്കും

ksrtc

കെഎസ്ആർടിസിയുടെ പുതിയ സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ ഉടൻ സർവീസ് ആരംഭിക്കും. യാത്രക്കാർക്ക് സുഖകരവും ഉന്നത നിലവാരത്തിലുള്ളതുമായ യാത്രാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് സർവീസ് കൊണ്ടുവന്നിരിക്കുന്നത്.

ALSO READ: സ്പാറ്റൊ രജതജൂബിലി സംസ്ഥാനസമ്മേളനം; സംഘാടകസമിതി രൂപീകരിച്ചു

പോസ്റ്റിന്റെ പൂർണരൂപം

യാത്രക്കാർക്ക് സുഖകരവും ഉന്നത നിലവാരത്തിലുള്ളതുമായ യാത്രാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസിയുടെ പുതിയ സൂപ്പർഫാസ്റ്റ് പ്രീമിയം ബസ്സുകൾ ഉടൻ സർവീസ് ആരംഭിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News