കെഎസ്ആര്‍ടിസി പെന്‍ഷന്‍; സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.

തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി.

READ ALSO:വാൽപ്പാറയിൽ പുലിയുടെ ആക്രമണം; 7 വയസ്സുകാരന് ഗുരുതരമായി പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News