കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം

ACCIDENT

കോഴിക്കോട് -പാലക്കാട് ദേശീയ പാത മണ്ണാർക്കാട് കുമാരംപുത്തൂർ ചുങ്കത്ത് കെഎസ്ആർടിസി ബസ്സും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരുക്കേറ്റു.

ALSO READ: തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നുകിട്ടിയ ഉഴുന്നുവടയിൽ ബ്ലേഡ്

താമരശ്ശേരി ഭാഗത്തു നിന്നും പാലക്കാട്‌ ഭാഗത്തേക്കു പോകുന്ന കെഎസ്ആർടിസി ബസ്സും പാലക്കാട്‌ നിന്നും കോഴിക്കോട് ഭാഗത്തേക്കു പോകുന്ന സ്വകാര്യ ബസ്സും തമ്മിൽ ഇന്ന് രാവിലെ 10.20ഓടെയാണ് അപകടം സംഭവിച്ചത്.

ALSO READ: നടി മലൈക അറോറയുടെ അച്ഛൻ അനിൽ അറോറ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

അപകടത്തിൽ പയ്യനെടം സ്വദേശി രാധ, മാച്ചാതോട് സ്വദേശി ഫാത്തിമ, മുതുകുർശ്ശി സ്വദേശി റഹിയാനത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News