കണ്ണൂരിൽ പിആർഎൻഎസ്എസ് കോളേജ് പ്രിൻസിപ്പലിനെതിരെ കെഎസ്‌യു അതിക്രമം

കണ്ണൂർ മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ് പ്രിൻസിപ്പലിനെതിരെ കെ എസ് യു അതിക്രമം. ക്യാബിനകത്ത് കയറി പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തുകയും ‘എടാ’ എന്ന് വിളിച്ച് അക്രമത്തിന് മുതിരുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഹരികൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജ് പ്രിൻസിപ്പൽ ഡോ എസ് ഗോപാലകൃഷ്ണ പിള്ളയ്ക്ക് നേരെയായിരുന്നു കെ എസ് യു അതിക്രമം.

Also Read: നാടൻ കലാകാരന്മാരെ സംരക്ഷിക്കണമെന്നാണ് സർക്കാർ നിലപാട്; ഇതിനെല്ലാം വേണ്ടിയാണ് കേരളീയം സർക്കാർ സംഘടിപ്പിച്ചത്: മുഖ്യമന്ത്രി

പ്രിൻസിപ്പലിൻ്റെ ക്യാബിനിൽ കയറിയാണ് അതിക്രമം കാട്ടിയത്.എടാ പോടാ വിളികളുമായാണ് കെ എസ് യുക്കാർ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയത്.എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദിന് അനുമതി നൽകി എന്ന് ആരോപിച്ചായിരുന്നു അതിക്രമം.പ്രിൻസിപ്പലിനെ ക്യാബിനകത്ത് ഏറെ നേരം ബന്ദിയാക്കി വച്ചു.

Also Read: ‘ഉണ്ണിത്താനോട് ചോദീര്’, ഇതിലൊന്നും എന്നെ അപായപ്പെടുത്താൻ സാധിക്കില്ല; കൂടോത്ര സാമഗ്രികൾ കണ്ടെടുത്ത സംഭവത്തിൽ സുധാകരന്റെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News