കെഎസ്‌യു വിജയാഹ്ലാദപ്രകടനത്തിനിടെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; സംഭവം പാങ്ങോട് മന്നാനിയ കോളേജിൽ

ksu attack on sfi

പാങ്ങോട് മന്നാനിയ കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനത്തിനിടെ കെഎസ്‌യു എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണം. കെഎസ്‌യു വിജയാഹ്ലാദപ്രകടനത്തിനിടയിലാണ് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. എസ്എഫ്ഐയുടെ കൊടിയും ഫ്ലക്സും കെഎസ്‌യു നശിപ്പിച്ചു. സംഘർഷത്തിനിടയിൽ പൊലീസ് ലാത്തി വീശി. സംഭവത്തിൽ 3 എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read; എ ഡി എമ്മിന്‍റെ മരണം: സർക്കാർ ശക്തമായ നടപടിയുമായാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി വി എൻ വാസവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News