പരാജയ ഭീതി; കേരള യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ കെഎസ്‌യു അക്രമം

കേരള യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയെ തുടർന്നാണ് കെഎസ്‌യുവിൻ്റെ അക്രമം അഴിച്ചുവിടുകയായിരുന്നു. പെൺകുട്ടികളെയടക്കം മർദിക്കാൻ ശ്രമിച്ചു. സെനറ്റ് വോട്ടെണ്ണൽ നടക്കുന്നതിനിടെയാണ് അക്രമം. എന്നാൽ പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

ALSO READ: ചരിത്രം രചിച്ച് എസ്എഫ്ഐയുടെ ചുണക്കുട്ടികള്‍; കേരള സർവകലാശാല ഭാരവാഹിത്വത്തിൽ മുഴുവനും പെൺകുട്ടികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News