കൊച്ചിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കെഎസ്‌യു ആക്രമണം

കൊച്ചിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കെഎസ്‌യു ആക്രമണം. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്ക്. കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലും സംഘര്‍ഷമുണ്ടായി.

ALSO READ:ഗതാഗത നിയമ ലംഘനം തടയല്‍; പുതിയ ആപ്ലിക്കേഷന് രൂപം നല്‍കി കേരളം

കൊച്ചിന്‍ കോളേജിലെ തെരഞ്ഞെടുപ്പ് വിജയ പരാജയങ്ങളെ ചൊല്ലി ആയിരുന്നു സംഘര്‍ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News