പൂക്കോട് വെറ്ററിനറി കോളേജിൽ ആസൂത്രിത കെ എസ്‌ യു ആക്രമണം

പൂക്കോട് വെറ്ററിനറി കോളേജിൽ കല്ലും വാദികളുമായെത്തിയ കെഎസ്‌യു പ്രവർത്തകർ പൊലീസിനെ ആക്രമിച്ചു. പോലീസിന്‌ നേരെ സംഘടിത കല്ലേറുണ്ടായി. കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകരാണ് സംഘടിതമായി പൊലീസിനെ ആക്രമിക്കുന്നത്. രൂക്ഷമായ ആക്രമണമാണ് കെഎസ്‌യു പ്രവർത്തകർ പൊലീസിന് നേരെ അഴിച്ചുവിടുന്നത്. നിയന്ത്രണാതീതമായി പൊലീസിനെ ആക്രമിക്കുകയാണ് സംഘടനകൾ.

Also Read: തിരുവനന്തപുരത്ത് അഭിഭാഷകൻ ആത്മഹത്യ ചെയ്ത നിലയിൽ; മരണം ബാർ അസോസിയേഷൻ ഗ്രൂപ്പിൽ ആത്മഹത്യാകുറിപ്പിട്ട ശേഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News