കേരള യൂണിവേഴ്സിറ്റി കലോത്സവം തടസപ്പെടുത്താൻ കെഎസ് യു ശ്രമം; വിധികർത്താക്കളെ തടഞ്ഞു

കേരള യൂണിവേഴ്സിറ്റി കലോത്സവം തടസപ്പെടുത്താൻ കെഎസ് യു ശ്രമം. കലോത്സവത്തിനിടെ കെഎസ് യു വിധികർത്താക്കളെ തടഞ്ഞു. ഇതേതുടർന്ന് കലോത്സവം കുറച്ച് സമയത്തേക്ക് തടസപ്പെട്ടിരുന്നു.കേരള സർവകലാശാല കലോത്സവതിന്റെ പ്രധാന വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് കെഎസ് യു പ്രതിഷേധ മാർച്ച്‌ നടത്തി. പൊലീസ് ഇടപെട്ട് വേദിയുടെ പരിസരത്ത് നിന്ന് കെഎസ് യു പ്രവർത്തകരെ നീക്കം
ചെയ്തു.

ALSO READ: ലളിതം ഗംഭീരം; സൂപ്പര്‍താരത്തെ വാനോളം പ്രശംസിച്ച് സച്ചിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News