വിദേശ സര്‍വ്വകലാശാല വിഷയം; കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകത്തെ അപമാനിച്ച് കെ എസ് യു

ksu

കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകത്തെ അപമാനിച്ച് കെ എസ് യു. വിദേശ സര്‍വ്വകലാശാലകള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ അതിന് ‘കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം’ എന്ന് പേരിടണമെന്നും ഒപ്പം പുഷ്പന്റെ പേരില്‍ ഒരു ചെയര്‍ ആരംഭിക്കുക കൂടി ചെയ്യണമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News