മലപ്പുറത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കെഎസ്‌യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും

മലപ്പുറം വളയംകുളത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗവും അസഭ്യവർഷവും നടത്തി കെഎസ്‌യു നേതാവ്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ആണ് ഭീഷണി മുഴക്കിയത്. വളയംകുളം അസ്സബാഹ് കോളേജിനു മുന്നിലായിരുന്നു പ്രസംഗം.

Also Read: ആദ്യ മൊഴി ആവർത്തിച്ചു, ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയിട്ടില്ല; സിദ്ധിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News