യുവതിയോട് ലൈംഗിക അതിക്രമം: കെഎസ്‌യു നേതാവ് അറസ്റ്റിൽ

യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ കെഎസ്‌യു നേതാവ് അറസ്റ്റിൽ. പയ്യോളി പള്ളിക്കര സ്വദേശി ഹരിഹരനെ പയ്യോളി പൊലീസാണ് പിടികൂടിയത്. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ കെ എസ് യു നേതാവാണ് ഹരിഹരൻ. ബുധനാഴ്ചയാണ് ഫിറ്റ്നസ് സെന്ററിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ വഴിയരികില്‍ വെച്ച് കയറിപ്പിടിച്ചത്.

Also Read: ഒടുവില്‍ കുറ്റസമ്മതം നടത്തി ഏഷ്യാനെറ്റ് ന്യൂസ്; എക്‌സാലോജിക്കിനെതിരായ വ്യാജ വാര്‍ത്തയിലെ തെറ്റ് തിരുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News