കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി

കോഴിക്കാട് ഡിഡിഇ ഓഫീസിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി. കസബി സിഐയെ ആക്രമിച്ചു. നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 14 പേര്‍ക്കെതിരെ കേസെടുത്തു.

ALSO READ: തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനുള്ള സമിതിയില്‍ നിന്നും ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി, കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്താനുള്ള ബിൽ പാസാക്കി കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News