പരീക്ഷകള്‍ തടസപ്പെടുത്താന്‍ നീക്കവുമായി കെ എസ് യു

പരീക്ഷകള്‍ തടസപ്പെടുത്താന്‍ നീക്കവുമായി കെ എസ് യു. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്കിടെ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Also Read : ‘സഭയില്‍ തനിക്കുള്ള സ്വാധീനം അനില്‍ ആന്റണിക്കില്ല’; അനില്‍ ആന്റണിയെ ചേര്‍ത്തുനിര്‍ത്തി പി സി ജോര്‍ജിന്റെ പരിഹാസം

പരീക്ഷകള്‍ നടക്കുന്ന സമയത്ത് വിദ്യാഭ്യാസ ബന്ദ് നടത്തുന്നത് വിദ്യാര്‍ത്ഥികളോടുള്ള ക്രൂരതയാണെന്നും വിദ്യാഭ്യാസ ബന്ദ് കെഎസ്യു പിന്മാറണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News