‘റഷ്യ ഉക്രൈനെ അക്രമിച്ചതിൽ പിണറായിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞില്ലല്ലോ? മഹാഭാഗ്യം’; പരിഹസിച്ച് കെ ടി ജലീൽ എംഎൽഎ

വി ഡി സതീശന്റെ പ്രസ്താവനക്കെതിരെ പരിഹാസ പോസ്റ്റുമായി കെ ടി ജലീൽ എംഎൽഎ. ജലീൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. പത്മജ വേണുഗോപാൽ ബിജെപിയിൽ പോയതിനു സിപിഐഎമ്മിനും പങ്കുണ്ടെന്നാണ് വി ഡി സതീശൻ പറഞ്ഞത്. ഇതിന്റെ ന്യൂസും കൂടി പങ്കുവെച്ചു കൊണ്ടാണ് ജലീൽ പോസ്റ്റ് പങ്കുവെച്ചത്.

ALSO READ: ‘എൻ്റെ മുന്നിലുള്ളത് പ്രജക’ളെന്ന് സുരേഷ് ഗോപി, രാജാവാണ് എന്നാണോ ഭാവം, ആ കാലമൊക്കെ പോയി സാറേ എന്ന് സൈബർ ലോകം

റഷ്യ ഉക്രൈനെ അക്രമിച്ചതിൽ പിണറായിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞില്ലല്ലോ? മഹാഭാഗ്യം എന്നാണ് ജലീൽ കുറിച്ചത്. പത്മജ വേണുഗോപാൽ ബിജെപിയിൽ പോയതിന് സിപിഎം എന്തു പിഴച്ചു? എന്നാണ് ജലീൽ പങ്കുവെച്ച പോസ്റ്റ്.

ALSO READ: ലോകത്തിന് മാതൃകയായി കേരളം; 4 ലക്ഷം ലൈഫ് ഗുണഭോക്താക്കള്‍ക്ക് തൊഴില്‍ നല്‍കും; പദ്ധതിയുമായി കേരള സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News