കുടങ്ങാവിളയിലെ 23കാരന്റെ കൊലപാതകം; പ്രതികള്‍ ഉപയോഗിച്ച കാറിന്റെ ഉടമയുടെ പിതാവ് തൂങ്ങിമരിച്ചു

നെയ്യാറ്റിന്‍കര കുടങ്ങാവിളയില്‍ 23കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച ആള്‍ട്ടോ കാറിന്റെ ഉടമയുടെ പിതാവ് തൂങ്ങി മരിച്ചു. കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷാണ് മരിച്ചത്.

ALSO READ:  പാലക്കാട്‌ ഡിവിഷനിൽ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസിൽ മാറ്റം

ജോലിസ്ഥലമായ ഓലത്തന്നിയിലാണ് സുരേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ചുവിനും സുരേഷിനും കൃത്യത്തില്‍ പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ALSO READ: വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ച സംഭവം ചോദ്യം ചെയ്തു; ഡിവൈഎഫ്‌ഐ നേതാവിനെ ആര്‍എസ്എസ് അക്രമികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News