‘തങ്ങന്മാരെ വിമര്‍ശിച്ചാല്‍ ലീഗിന് പത്ത് വോട്ട് കൂടും’; ഉമര്‍ ഫൈസി മുക്കത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

ഉമര്‍ ഫൈസി മുക്കത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി. തങ്ങന്മാരെ വിമര്‍ശിച്ചാല്‍ രാഷ്ട്രീയപരമായി ലീഗിന് പത്ത് വോട്ട് കൂടുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണ്. ഇത് സമസ്തയുടെ വിമര്‍ശനമല്ല, ചില വ്യക്തികളുടെ വിമര്‍ശനമാണ്. ഓരോ കാലത്തും ഓരോരോ പ്രശ്‌നങ്ങള്‍ സജീവമാക്കി നിര്‍ത്താനാണ് ചിലരുടെ ശ്രമം. സാദിഖലി തങ്ങള്‍ ഖാസിയാകാന്‍ സര്‍വഥാ യോഗ്യനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ALSO READ:പയ്യന്നൂരിലെ വാഹനാപകടം; മരിച്ചവരുടെ എണ്ണം മൂന്നായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News