റോഡിൽ ഓയിൽ മറിഞ്ഞ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

bike Accident

റോഡിൽ ഓയിൽ മറിഞ്ഞ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. കുറ്റ്യാടി ചുരം റോഡിലാണ് സംഭവം.
രാത്രി 9.15 ഓടെയാണ് റോഡിൽ ഓയിൽ കാണാൻ തുടങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.

ALSO READ; പുലർച്ചെ സ്‌കൂളിൽ അതിക്രമിച്ചുകടന്ന് ക്ലാസ്‌മുറിയും ജനൽച്ചില്ലുകളും അടിച്ചുതകർത്തു, പിന്നാലെ സമീപമുള്ള ബേക്കറിയിലെ സിസിടിവിയും; പത്തനംതിട്ടയിൽ പൂർവ്വവിദ്യാർത്ഥിക്ക് ശിക്ഷ വിധിച്ച് കോടതി

ചുരം ഇറങ്ങി കഴിഞ്ഞുള്ള പൂതംപാറ വളവിലും ഓയിൽ കാരണം ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നുണ്ട്.ഫയർഫോഴ്സ് എത്തിഓയിൽ മാറ്റാനുള്ള നടപടികൾ ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News