കണ്ണൂർ ആറളത്ത് കുട്ടിയാന ചരിഞ്ഞു

കണ്ണൂർ ആറളത്ത് കാട്ടാന ചരിഞ്ഞു.അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയാണ് ചരിഞ്ഞത്. അവശനിലയിൽ കണ്ട ആനയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. കേരളത്തിൽ കാട്ടാനകൾ കൂട്ടം തെറ്റി സഞ്ചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. ഇനി കൂട്ടം തെറ്റിസഞ്ചരിച്ച കുട്ടിയാനയാണോ ചരിഞ്ഞതെന്ന് സംശയം ഉയരുന്നുണ്ട്.

Also Read: കാലവര്‍ഷം: രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കണം, മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News