വേൾഡ് എക്‌സ്‌പോ 2030 എക്‌സിബിഷൻ വേദിയായി തെരഞ്ഞെടുത്ത സൗദി അറേബ്യയെ അഭിനന്ദിച്ച് കുവൈറ്റ് . ഈ നേട്ടം ഗൾഫ് മേഖലയുടെ നേട്ടമാണെന്നാണ് കുവൈറ്റ് പറഞ്ഞത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സല്‍മാന്‍റെ നേതൃത്വത്തിലുള്ള നേട്ടങ്ങളുടെ തുടർച്ചയായാണ് ഈ വിജയമെന്നാണ് കുവൈറ്റ് പറഞ്ഞു. ഗൾഫ് മേഖലയിലെ തന്നെ വികസനത്തിന് ഇത് കാരണമാകുമെന്നും കുവൈറ്റ് പറഞ്ഞു.
ALSO READ: പുതു തലമുറയുടെ പുതിയ തുടക്കമായി ‘സോറി’; 60 ഓളം നവാഗതർ ഒരുമിക്കുന്നു
സൗദി 2030 ലെ വേള്‍ഡ് എക്‌സ്‌പോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയത് ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് മത്സരിച്ചാണ്.19 വോട്ടുകൾ നേടിയാണ് സൗദി വിജയിച്ചത്. നേരത്തെ എക്സ്പോ 2020 ദുബൈയില്‍ വിജയകരമായി നടന്നിരുന്നു.
ALSO READ: പഴങ്ങളുടെ തൊലികൾ കളയണ്ട ! മുഖം മിനുക്കാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here