കാർട്ടൺ മാലിന്യങ്ങൾ നിരോധിച്ച് കുവൈറ്റ്

കാർട്ടൺ മാലിന്യങ്ങളുടെ കയറ്റുമതിയും പുനർ കയറ്റുമതിയും നിരോധിച്ച് കുവൈറ്റ്.മൂന്ന് മാസത്തേക്കാണ് നിരോധനം.കാർട്ടൺ ബോക്സുകൾ റീസൈക്കിൾ ചെയ്യുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി വ്യക്തമാക്കി.

ALSO READ: ഏത് ലോകത്തിലേക്ക് മറഞ്ഞാലും മലയാളികളുടെ മനസിൽ മായില്ല ആ നിഷ്‌കളങ്ക മുഖം, ചിരികൾ ബാക്കിവെച്ച ഇന്നസെന്റ്

പ്രാദേശിക ഫാക്ടറികൾക്ക് പ്രതിമാസം 30,000 ടൺ വരെ കാർട്ടൺ ആവശ്യമാണ്.റീസൈക്ലിംഗിലൂടെ വിവിധ വസ്തുക്കളുടെ പുനരുൽപാദനം രാജ്യത്തിന് പ്രധാനമാണെന്നും പരിസ്ഥിതി സംരക്ഷണം, പ്രകൃതിവിഭവങ്ങളുടെ ഡ്രെയിനേജ് തടയൽ എന്നിവക്ക് ഇത് ആവശ്യമാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. കാർട്ടൺ കുവൈറ്റ് ഫാക്ടറികളുടെ അടിസ്ഥാന വസ്തു കൂടിയാണ്.

ALSO READ: മാര്‍ച്ചുമായി എഎപി; അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News