ഗാസയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് കുവൈറ്റ് രംഗത്ത്. നിരപരാധികളായ കുട്ടികൾക്ക് നേരെയുള്ള ബോംബാക്രമണമണം ഗുരുതരമായ കുറ്റകൃത്യമാണമെന്നും സിവിലിയൻമാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങൾ എത്രയും വേഗം നടപ്പാക്കണമെന്നും കുവൈറ്റ് ആവശ്യപ്പെട്ടു.
ALSO READ: മുറിവുകളുണക്കാനുള്ള യാത്രയിലാണ് ഞാന്‍; വൈകാതെ നിങ്ങളിലേക്ക് തിരിച്ചുവരുമെന്ന് അമൃത സുരേഷ്
കുവൈറ്റ് യു.എന്‍ സ്ഥിരം പ്രതിനിധി താരീഖ് അൽ-ബന്നായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎൻ ജനറൽ അസംബ്ലിയുടെ അടിയന്തര സമ്മേളനത്തിന് മുന്നോടിയായി നടന്ന യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ALSO READ: പാമ്പിനെപ്പിടിച്ച് അഭ്യാസം: നാവില്‍ കടിയേറ്റ് യുവാവ് മരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here