കുവൈറ്റ് തീപിടിത്തം; വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈറ്റില്‍

കുവൈറ്റ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് കുവൈറ്റില്‍. പരിക്കേറ്റവരുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് വിദേശകാര്യ സഹമന്ത്രി കുവൈറ്റില്‍ എത്തിയത്.

ALSO READ:കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ച് എംഎ യൂസഫലി

തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ജാബര്‍ ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മരണപ്പെട്ട ആളുകളുടെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള കാര്യങ്ങള്‍ വേഗത്തില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ:കുവൈറ്റ് തീപിടിത്തം; മരണസംഖ്യ ഉയരുന്നു, ഇതുവരെ തിരിച്ചറിഞ്ഞത് 19 മലയാളികളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News