കുവൈറ്റ് ദുരന്തം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്

25 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ച കുവൈറ്റ് ദുരന്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കുവൈറ്റ് ഫയര്‍ ഫോഴ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തീപിടിത്തം ഉണ്ടായത് ഗാര്‍ഡ് റൂമില്‍ നിന്നാണെന്ന് ഫയര്‍ഫോഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

ALSO READ: കുവൈറ്റില്‍ താന്‍ ഉറങ്ങിയിരുന്ന അതേ മുറിയില്‍ കഴിഞ്ഞിരുന്ന മകന്‍; സിബിന്റെ വിയോഗം താങ്ങാനാവാതെ പിതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News