ഗാസയ്ക്ക് ആശ്വാസം; സഹായവുമായി വീണ്ടും കുവൈറ്റ്

ഗാസയ്ക്ക് സഹായഹസ്തവുമായി വീണ്ടും കുവൈറ്റ്. മെഡിക്കൽ സാമഗ്രികളും മറ്റു സഹായ വസ്തുക്കളും ഗാസ നിവാസികൾക്കായി അവർ വീണ്ടും എത്തിച്ചിരിക്കുകയാണ്.കുവൈറ്റിന്റെ പതിനാറാമത്തെ വിമാനമാണ് ഈജിപ്തിലെത്തിയിരിക്കുന്നത്.

ALSO READ: കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

പലസ്തീൻ ജനതയ്ക്കായുള്ള സഹായം തുടരുമെന്നും ഗാസയുടെ എല്ലാ ഭാഗങ്ങളിലും സുരക്ഷിതമായ രീതിയിൽ മാനുഷിക സഹായം എത്തിക്കാൻ അനുവദിക്കണമെന്നും കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഖാലിദ് അൽ സെയ്ദ് പറഞ്ഞു.

ALSO READ: കോട്ടയത്ത് 23 കാരി തൂങ്ങിമരിച്ച സംഭവം: ഭർത്താവ് കൊലപ്പെടുത്തിയതെന്ന് ആരോപണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News