കുവൈറ്റ് ദുരന്തം; മന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

കുവൈറ്റ് ദുരന്ത മുഖത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം എകോപിപ്പിക്കാന്‍ മന്ത്രി വീണ ജോര്‍ജിന് യാത്ര അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വ രഹിത നടപടിക്കെതിരെ ഡിവൈഎഫ്‌ഐ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രധിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

ALSO READ:മൊബൈല്‍ ഫോണ്‍ നമ്പറിന് ഇനി പണം നല്‍കണം, ഉപയോഗത്തിലില്ലാത്ത നമ്പറുകള്‍ക്ക് പിഴ ഈടാക്കും; നിര്‍ദേശവുമായി ട്രായ്

ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ് ആര്‍ അരുണ്‍ ബാബു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി നിസാം, ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എം അനീഷ് കുമാര്‍, ജോബി ടി ഈശോ എന്നിവര്‍ സംസാരിച്ചു.

ALSO READ:സ്‌കൂട്ടറില്‍ നിന്നും വീണ് അമിതമായി രക്തം വാര്‍ന്നു; അപകടത്തില്‍ മരിച്ചെന്ന് കരുതിയ യുവതിക്ക് രക്ഷകരായി പൊലീസുകാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News