പ്രൊഫസർ കെ വി തോമസിന്റെ സഹോദരൻ കെ വി ജോസഫ് അന്തരിച്ചു

പ്രൊഫസർ കെ വി തോമസിന്റെ സഹോദരൻ കുമ്പളങ്ങി കുറുപ്പശ്ശേരി വീട്ടിൽ കെ വി ജോസഫ് അന്തരിച്ചു. റിട്ടയേർഡ് ഗവൺമെന്റ് ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ ആയിരുന്നു. 13/08/2023 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30 ന് സാൻ ജോസ് പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ വെച്ചാണ് സംസ്കാര ശുസ്രൂഷ.

also read; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി; ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News