മുതിർന്ന അഭിഭാഷകൻ കെ.വി.വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയാകും

മുതിർന്ന അഭിഭാഷകൻ കെ.വി.വിശ്വനാഥൻ സുപ്രീംകോടതി ജഡ്ജിയാകും. സത്യപ്രതിജ്ഞ നാളെ രാവിലെ 10.30 ന് നടക്കും. പാലക്കാട്‌ കൽപാത്തി സ്വദേശിയാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന കെ.വി.വിശ്വനാഥൻ. 3 ദിവസത്തിനുള്ളിലാണ് കോളീജിയം ശുപാർശ അംഗീകരിച്ചത്.
ആന്ധ്രാ ഹൈക്കോടതിയിലെ ജസ്റ്റിസ് സി ജെ പ്രശാന്ത് കുമാർ മിശ്രയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും.

2009 ലാണ് കെ.വി.വിശ്വനാഥൻ സുപ്രീം കോടതിയിലെ സീനീയർ അഭിഭാഷക പദവിയിലേക്ക് എത്തിയത്. 2013ൽ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News