ലാപതാ ലേഡീസ് ഓസ്‌കാറിലേക്ക്!

2025ലെ ഓസ്‌കാറില്‍ വിദേശസിനിമാ വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ലാപതാ ലേഡീസ്. ഫിലിം ഫെഡറേഷന്‍ ഒഫ് ഇന്ത്യ ചെയര്‍മാന്‍ ജഹ്നു ബറുവയാണ് ഇക്കാര്യം അറിയിച്ചത്.

ALSO READ: ഷിരൂരിൽ തിരച്ചിൽ നിർണായ ഘട്ടത്തിൽ; പുഴയിൽ നിന്ന് ലോഹഭാഗം കണ്ടെത്തി

12 ഹിന്ദി ചിത്രങ്ങള്‍, ആറു തമിഴ്, നാല് മലയാളം സിനിമകളില്‍ നിന്നാണ് ലാപതാ ലേഡീസിനെ ഓസ്‌കാറിലേക്ക് തെരഞ്ഞെടുത്ത്. കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രം കിരണ്‍ റാവു, അമീര്‍ ഖാന്‍, ജ്യോതി ദേശ്പാണ്ടേ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. നിരവധി പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് നിതാന്‍ഷി ഗോയല്‍, പ്രതിഭ രന്ത, സ്പര്‍ശ് ശ്രീവാസ്തവ്, ഛായ ഖദം, രവി കിഷന്‍ എന്നിവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News