പെരുമ്പാവൂരിൽ അജ്ഞാതൻ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു

എറണാകുളം പെരുമ്പാവൂരിൽ അജ്ഞാതൻ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു. പെരുമ്പാവൂർ പൊലീസിൻ്റെ സഹായത്തോടെ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

also read:  തീപ്പൊരി ഐറ്റവുമായ് പ്രേക്ഷകര്‍ക്ക് വിഷ്വല്‍ ട്രീറ്റൊരുക്കി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ടര്‍ബോ’; ട്രെയിലര്‍ റിലീസായി, മെയ് 23 മുതല്‍ ചിത്രം തിയറ്ററുകളില്‍

മൂക്കിനേറ്റ പരുക്ക് ഗുരുതരമായതിനാൽ ഇയാളെ വിദഗ്ധ ചികിത്സക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration