സിഐടിയു പ്രവർത്തകനായ ചുമട്ടു തൊഴിലാളി കുത്തേറ്റ് മരിച്ചു

ചുമട്ടു തൊഴിലാളി കുത്തേറ്റ് മരിച്ചു .കാസർകോട് മൗക്കോട് സിഐടിയു പ്രവർത്തകനായ കെ വി പ്രദീപൻ ( 40) ആണ് മരിച്ചത്.രാത്രി 7 മണിയോടെയാണ് സംഭവം.

ALSO READ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു, ആളപായമില്ല

സംസാരിച്ച് നിൽക്കുന്നതിനിടെ മൗക്കോട് സ്വദേശി പൈനാപ്പള്ളി റെജിയാണ് പ്രദീപനെ കുത്തിയത്.കുത്തി വീഴ്ത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു .മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ജുഡീഷ്യൽ സിറ്റി പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ: മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News