വ്യവസായവത്കരണത്തില്‍ കേരളം നേരിടുന്ന പ്രശ്‌നം ഭൂമിയുടെ ലഭ്യതക്കുറവ് : മുഖ്യമന്ത്രി

ഭൂമിയുടെ ലഭ്യതക്കുറവാണ് വ്യവസായവത്ക്കരണത്തില്‍ കേരളം നേരിടുന്ന പ്രശ്‌നമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിന്‍ഫ്ര എക്‌സിബിഷന്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി. 30% വനഭൂമിയാണ് എന്നതാണ് പ്രതിസന്ധി. അനുഗുണമായ വ്യവസായങ്ങള്‍ കണ്ടെത്തുകയാണ് ഇതിന് പരിഹാരം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:  പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞുവെന്ന പത്രവാര്‍ത്ത; പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി

പുതു വ്യവസായ സംരംഭകര്‍ക്കായി ഒട്ടേറെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പാക്കിയിട്ടുണ്ട്. അതിന്റെ പ്രതിഫലനം വ്യവസായ മേഖലയില്‍ ഇപ്പോള്‍ ദൃശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: ഹൈക്കോടതി കളമശ്ശേരിയിലേക്ക്; ഉയരുന്നത് വിശാലമായ ജുഡീഷ്യല്‍ സിറ്റി; ധാരണയായത് മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ചയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here