ഓടുന്ന ട്രെയിനിൽ നിന്നും യുവതി പുഴയിലേക്ക് വീണു

തൃശൂരിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവതി പുഴയിലേക്ക് വീണു. ചെറുതുരുത്തി ഭാരതപ്പുഴയിലേക്ക് യുവതി വീഴുന്നതായി നാട്ടുകാരാണ് കണ്ടത്. വൈകുന്നേരം 5.30-ഓടു കൂടിയാണ് സംഭവം. നിലമ്പൂർ എറണാകുളം പാസഞ്ചർ ട്രെയിനിൽ നിന്നുമാണ് യുവതി പുഴയിലേക്ക് വീണത്. ഏകദേശം 20 വയസ്സോളം പ്രായമുണ്ട് യുവതിക്ക്.

Also Read; പൊലീസെത്തിയപ്പോൾ കരച്ചിലും നാടകവും; ഇടുക്കിയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയത് 26 മോഷണക്കേസുകളിൽ പ്രതി

മനപ്പൂർവം ചാടിയതാണോ അറിയാതെ വീണതാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ആയിട്ടില്ല. പാലത്തിനടിയിൽ കുളത്തിൽ ഭാരതപ്പുഴയോരത്തുള്ളവരാണ് യുവതി വര്രഴുന്നതു കണ്ട് പോലീസിൽ വിവരമറിയിച്ചത്. ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.

Also Read; “ഭാഗ്യം ഒന്നും പറ്റിയില്ല…’; സർഫിങ്ങിനിടെ തിമിംഗലം വന്നിടിച്ച് കടലിലേക്ക് മറിഞ്ഞ് സർഫിംഗ് താരം, വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News