സൂപ്പര്‍കാറുകളുടെ ഫാനായ പൊലീസുകാരന്‍; ഒരു ലംബോര്‍ഗിനി കഥ ഇങ്ങനെ! വീഡിയോ

ഒരു ലംബോര്‍ഗിനി ഉടമ പങ്കുവച്ച സന്തോഷം നിറഞ്ഞ ചില നിമിഷങ്ങളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനാണ് സൂപ്പര്‍കാറുകളുടെ ആരാധകന്‍. അദ്ദേഹം സംരംഭകനായ നിശാന്ത് സാബുവിനെ സ്ഥിരം പരിശോധയുടെ ഭാഗമായി തടഞ്ഞു.

ALSO READ: ‘ദി ഹിന്ദു’ പത്രത്തിലെ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചു; പത്രം തന്നെ തിരുത്തണം’; പത്രാധിപർക്ക് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

ചെല്ലാന്‍ ഒന്നുമില്ല എന്ന് വ്യക്തമായതിന് പിന്നാലെ കാറിനൊപ്പം ചിത്രങ്ങളെടുത്തോട്ടെയെന്ന് അദ്ദേഹം സാബുവിനോട് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം കാറിലിരിക്കുകയും കാറിന്റെ ഡിസൈനും മറ്റും നോക്കി കാണുകയും ചെയ്തു.

സെറാമിക്ക് പ്രോ എന്ന കമ്പനിയുടെ ഡയറക്ടറും സ്ഥാപകനുമാണ് നിശാന്ത് സാബൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News