ഭൂമി കുംഭകോണ കേസ്; ഹേമന്ത് സോറൻ്റെ ഹർജി തള്ളി സുപ്രീം കോടതി

ഭൂമി കുംഭകോണ കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹേമന്ത് സോറൻ്റെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

ALSO READ: ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: ഡോ. വന്ദനാ ദാസിനെ അനുസ്മരിച്ച് മന്ത്രി വീണാ ജോര്‍ജ്

അതേസമയം ഹേമന്ത് സോറന്റെ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഹേമന്ത് സോറന് ഒരു ദിവസത്തെ താൽക്കാലിക ജാമ്യം മാത്രമാണ് ജാർഖണ്ഡ് കോടതി അനുവദിച്ചത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് അനുമതി നൽകിയത്. ഇഡിക്കെതിരെയുള്ള ക്രിമിനൽ റിട്ട് ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

ALSO READ: ചുട്ടുപഴുത്ത് കേരളം; സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News