ഭൂമിയിടപാട് കേസ്; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജി ഹൈക്കോടതി തള്ളി

Sidharamayya

ബെംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതി ഹൈക്കോടതി ശരിവച്ചു. പരാതി രജിസ്റ്റർ ചെയ്ത് ഗവർണറോട് അനുമതി തേടിയതിൽ ശരിയായ നടപടിയാണെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17 എ പ്രകാരം അനുമതി തേടേണ്ടത് പരാതിക്കാരൻ്റെ കടമയാണെന്നും ഗവർണർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ബെഞ്ച് പറഞ്ഞു.

Also Read: പേരിൽ വിവാദം വേണ്ടെന്ന് എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News