വേളിയില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

തിരുവനന്തപുരം വേളിയില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മണ്ണിനടിയില്‍പ്പെട്ട പശ്ചിമബംഗാള്‍ സ്വദേശി രാജ്കുമാറാണ് മരണപ്പെട്ടത്. വേളി PHC യിലാണ് സംഭവം.

READ ALSO:കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെന്ന് സംശയിക്കുന്നവര്‍ നിരീക്ഷണത്തില്‍

കെട്ടിട നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. തീരദേശമായതിനാല്‍ ചൊരിമണലാണ് പ്രദേശത്തുള്ളത്.

READ ALSO:റെയില്‍വേയുടെ അവഗണന; ഭാരത് ഗൗരവ് യാത്രക്കാര്‍ ദുരിതത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News