റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം

മലപ്പുറം പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ 2:30 ഓടെയാണ് അപകടം. പട്ടാമ്പി റോഡിലെ ഒരു പഴയ കെട്ടിടത്തിന് പിറക് ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്. രണ്ട് ഇരു ചക്ര വാഹനത്തിനും ,പിക്കപ്പ് ലോറിക്കും മുകളിലേക്കാണ് മണ്ണ് പതിച്ചത്. ആളപായമില്ല.

also read; പത്തനംതിട്ടയിൽ മഴയ്ക്ക് നേരിയ ശമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News