പാപ്പുവ ന്യുഗിനിയയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ടായിരത്തോളം പേര്‍ മണ്ണിനിടയില്‍പ്പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തെ ഉള്‍പ്രദേശത്തുള്ള ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.
ALSO READ: കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു
അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തില്‍ 2000ത്തോളം പേര്‍ ജീവനോടെ മണ്ണിനിടയില്‍ മൂടപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇത് രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ആകമാനം ബാധിച്ചതായാണ് യുഎന്നിന് ലഭിച്ച റിപ്പോര്‍ട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here