ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം

ഉത്തരാഖണ്ഡിലെ കേദര്‍നാഥിലുണ്ടായ മലയിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഗൗരികുണ്ഡില്‍ നിന്ന് കേദര്‍നാഥിലേക്കുള്ള യാത്രയിലായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്.

ALSO READ:സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കല്ലും മണ്ണും ഇടിയാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ALSO READ:അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്; മാര്‍ഗരേഖ പുറത്തിറക്കിയതായി മന്ത്രി വീണാ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News