അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. പാങ്ങോട് വീട്ടിലും വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് 2.30 ഓടെ തൈക്കാട് ശാന്തി കവാടത്തിലായിരുന്നു സംസ്‌കാരം.

Also Read : അന്തരിച്ച ചലച്ചിത്ര താരം കനകലതയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു

ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സുകൃതം, ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത് ഉള്‍പ്പെടെ 16 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News