Latest

‘ഷാരോൺ കേസ് തെളിയിച്ചതിലൂടെ കേരള പൊലീസ് ലോകോത്തര നിലവാരത്തിലാണെന്ന് കൂടി തെളിഞ്ഞു’: രാധാകൃഷ്ണൻ ജി

ഷാരോൺ കേസ് തെളിയിച്ചതിലൂടെ കേരള പൊലീസ് ലോകോത്തര നിലവാരത്തിലാണെന്ന് കൂടി തെളിഞ്ഞതായി അഡീഷണൽ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ രാധാകൃഷ്ണൻ....

‘കണ്‍കെട്ട് വിദ്യകള്‍ കൂടി പഠിച്ചാലെ രാജ്യം ഭരിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുകയുള്ളു’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ള്ളു കണ്‍കെട്ട് വിദ്യകള്‍ കൂടി പഠിച്ചാലെ രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുകയുള്ളുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി....

ദുബായില്‍ യാത്രക്കാര്‍ക്ക് പ്രിയം ഇ ഹെയ്‌ലിങ്ങ് ടാക്‌സികളോട്!

ദുബായില്‍ ഇ ഹെയിലിങ്ങ് ടാക്‌സികള്‍ക്ക് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. യാത്രക്കാരില്‍ കൂടുതല്‍ ആളുകളും ഇ ഹെയ്ല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്....

പൂര്‍ത്തിയാകുന്നത് ഹൃദയാഘാതം മൂലമുള്ള മരണ നിരക്ക് ഏറ്റവും കുറഞ്ഞൊരു മണ്ഡലകാലമെന്ന് മന്ത്രി വീണ ജോർജ്

വിവാദങ്ങളും പരാതികളുമില്ലാതെ ശബരിമല മണ്ഡലകാലം പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി വീണ ജോർജ്. പൂര്‍ത്തിയാകുന്നത് ഹൃദയാഘാതം മൂലമുള്ള മരണ നിരക്ക് ഏറ്റവും....

തകർന്നടിഞ്ഞ് വിപണി; ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരിൽ നിന്നും ഒഴുകിപ്പോയത് അഞ്ച് ലക്ഷം കോടി!

അമേരിക്കൻ പ്രസിഡന്റായി ട്രംപ് സ്ഥാനമേറ്റതിനു പിന്നാലെ ഇടിഞ്ഞു താഴ്ന്ന ഇന്ത്യൻ ഓഹരി വിപണി. ഇന്ത്യൻ ഓഹരി വിപണി വൻ തകർച്ചയെ....

എറണാകുളത്ത് കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട. 75 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ബീഹാര്‍ സ്വദേശി പപ്പു....

ഗുളികയില്‍ മൊട്ടുസൂചിയെന്ന ആരോപണം; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി

ഗുളികയില്‍ മൊട്ടു സൂചി കണ്ടെന്ന ആരോപണത്തില്‍ പരാതിക്കാരി വസന്തയുടെ മൊഴി വിതുര പൊലീസ് രേഖപ്പെടുത്തി. ഗുളികയില്‍ മൊട്ടുസൂചി കണ്ട സംഭവത്തില്‍....

8ാമത് കെഎൽഎഫ്: 15 രാജ്യങ്ങളിൽ നിന്നും അതിഥികളെത്തുന്നു; ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവത്തിനൊരുങ്ങി കോ‍ഴിക്കോട്

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് ജനുവരി 23 മുതൽ 26 വരെ കോഴിക്കോട്....

എട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 23 മുതൽ

എട്ടാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 23 മുതൽ 26 വരെ കോഴിക്കോട് നടക്കും. 9 വേദികളിലായി നടക്കുന്ന സാഹിത്യോത്സവം,....

മുംബൈയിൽ ഹൃദയഗീതം ജനുവരി 25ന്; ആവേശമേകാൻ അലോഷി ആദവും മുരുകൻ കാട്ടാക്കടയും

മലയാളികളെ ഗസലുകൾ കൊണ്ടും വിപ്ലവഗാനങ്ങൾ കൊണ്ടും ആവേശം കൊള്ളിക്കുന്ന പ്രമുഖ ഗായകൻ അലോഷി ആദം ഈ വാരാന്ത്യത്തിൽ മുംബൈയിലെത്തും. എയ്‌മ....

പാകിസ്ഥാനിൽ വൈറൽ വീഡിയോക്കായി സിംഹത്തിന്‍റെ കൂട്ടിൽ നുഴഞ്ഞു കയറി; യുവാവിന് ഗുരുതര പരിക്ക്

പാകിസ്ഥാനിൽ ടിക് ടോക്കിൽ ഇടാനുള്ള വൈറൽ വീഡിയോക്കായി സിംഹത്തിന്‍റെ കൂട്ടിൽ നുഴഞ്ഞു കയറിയ യുവാവിന് ഗുരുതര പരിക്ക്. പാകിസ്ഥാനിലെ പഞ്ചാബ്....

മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടും പണിമുടക്ക്; ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സമരം രാഷ്ട്രീയ പ്രേരിതം!

ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് സമരം രാഷ്ട്രീയ പ്രേരിതം. സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണനയിലാണെന്നത് മുഖ്യമന്ത്രി....

കൂത്താട്ടുകുളം നഗരസഭയുമായി ബന്ധപ്പെട്ട വിഷയം; സിപിഐഎം പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു

എറണാകുളം കൂത്താട്ടുകുളം നഗരസഭയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐഎം നേതൃത്വത്തില്‍ കൂത്താട്ടുകുളത്ത് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.പ്രതിഷേധയോഗം സിപിഐഎം എറണാകുളം....

തിരുവല്ല നെടുംമ്പ്രം പുത്തന്‍കാവ് ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

തിരുവല്ല നെടുംമ്പ്രം പുത്തന്‍കാവ് ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. ആലപ്പുഴ തലവടി സ്വദേശി മാത്തുക്കുട്ടി....

തുർക്കിയിൽ സ്കീ റിസോർട്ടിൽ വൻ തീപിടിത്തം; 66 മരണം

തുർക്കിയിൽ സ്കീ റിസോർട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ 66 പേർ മരിച്ചു.വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ബോലു പ്രവിശ്യയിലെ ഗ്രാൻ്റ് കര്‍ത്താല്‍ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.....

ജലവിതരണം മുടങ്ങും; ഉപഭോക്താക്കള്‍ മുന്‍കരുതല്‍ സ്വീകരിക്കണം

റെയില്‍വേയുടെ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികളുടെ ഭാഗമായി തിരുവനന്തപുരം വലിയശാല ജ്യോതിപുരം മേല്‍പ്പാലത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ മാറ്റി സ്ഥാപിക്കുന്ന....

മുംബൈയിൽ അപൂർവ്വ ആരാധകനെ കണ്ട അനുഭവം പങ്ക് വച്ച് പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ

സംഗീതത്തിന് മുന്നിൽ തോറ്റു പോകുന്ന രോഗങ്ങളുടേയും വൈകല്യങ്ങളുടെയും കഥകൾ നമുക്ക് പരിചിതമാണ്. അത്തരം ഒരു അനുഭവമാണ് പ്രശസ്ത ഗാനരചയിതാവ് രാജീവ്....

വിവാഹനിശ്ചയം മുടങ്ങി; വരന്‍റെ സഹോദരന്‍റെ മീശ ബലമായി വടിച്ചെടുത്ത് വധുവിന്‍റെ വീട്ടുകാർ

ഇന്ത്യൻ സീരിയലുകളിൽ മാത്രമല്ല കുടുംബങ്ങൾ തമ്മിലുള്ള നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത് എന്ന് തെളിയിച്ചിരിക്കുകയാണ് രാജസ്ഥാനിൽ നടന്ന ഈ സംഭവം. വിവാഹവുമായി....

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിരയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട....

നേമം മണ്ഡലത്തിലെ 34 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് പത്തു കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി; മന്ത്രി വി ശിവൻകുട്ടി

നേമം മണ്ഡലത്തിലെ 34 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് പത്തു കോടി 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി നേമം എംഎൽഎ....

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതി 22 കോടി 66 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി വി ശിവൻകുട്ടി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതി 22 കോടി 66 ലക്ഷത്തി ഇരുപതിനായിരം രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും....

Page 1 of 64691 2 3 4 6,469
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News