Latest
പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും
പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. അദാനി വിഷയത്തിൽ കഴിഞ്ഞയാഴ്ച നടപടികളൊന്നും പൂർത്തിയാക്കാതെ ഇരു സഭകളും പിരിഞ്ഞിരുന്നു. ചട്ടം 267 പ്രകാരം ചർച്ച അനുവദിക്കാതെ സഭാ നടപടികൾ....
കാൻ ചലച്ചിത്രമേളയിലേക്ക് താൻ അഭിനയിച്ച സിനിമയുമായി അഭിമാനത്തോടെ നൃത്തം ചെയ്ത് കയറിയ ദിവ്യപ്രഭ മലയാള സിനിമക്ക് അഭിമാനമാണ്. പായല്‍ കപാഡിയ....
വളപട്ടണം കവർച്ച സംഭവത്തിൽ അയൽവാസി പൊലീസ് കസ്റ്റഡിയിൽ.അഷ്റഫിൻ്റെ അയൽവാസി ലിജീഷിനെയാണ് കസ്റ്റഡിയിലെടുത്തത്.കവർച്ച നടന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് ലിജീഷ്. ഒരു....
പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ....
ഡോളറിനെ ഒഴിവാക്കി അതതു രാജ്യത്തെ കറന്‍സിയില്‍ ഇടപാട് നടത്താനുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ നീക്കത്തിനെതിരെ ട്രംപ്. ബ്രിക്‌സ് കൂട്ടായ്‌മയില്‍ പൊതുകറൻസി രൂപീകരിക്കാനുള്ള....
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ തിങ്കളാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം,....
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ്....
തീര്‍ഥാടകര്‍ ഇന്ന് രാത്രി പമ്പാനദിയില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം.വനത്തില്‍ ശക്തമായ മഴയുള്ളതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍....
കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ റദ്ദാക്കി സാംസ്‌കാരിക വകുപ്പ് മന്ത്രി. രജിസ്റ്റാറുടെ ഉത്തരവ് റദ്ദു ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കെ....
ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകനെ പാമ്പുകടിച്ചു. കര്‍ണാടക സ്വദേശി ശ്രീനിവാസിനാണ് പാമ്പ് കടിയേറ്റത്. സ്വാമി അയ്യപ്പന്‍ റോഡില്‍ വച്ചാണ് സംഭവം.....
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്....
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഈരാറ്റുപേട്ട – വാഗമണ്‍ റോഡില്‍ വരെ രാത്രികാലയാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ....
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് റാസൽഖൈമയിൽ ഗതാഗത പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു . ഈ മാസം 31 വരെ....
സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ (70) അന്തരിച്ചു. കൊയിലാണ്ടി നന്തി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാളീകേര....
എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക്....
ഫിഞ്ചാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. ഡിസംബര്‍ ആരംഭിക്കുമ്പോള്‍ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിങ്കളാഴ്ച....
ചികിത്സാ രംഗത്ത് ഹോമിയോയ്ക്ക് പലമേഖയിലും അതിന്റേതായ മേല്‍ക്കൈയുണ്ടെന്നും എന്നാല്‍ ഈ മേഖലയ്ക്ക് നേരെയും അനാവശ്യമായ എതിര്‍പ്പുകളുണ്ടാകുന്നുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇന്‍സ്റ്റിറ്റിയൂഷന്‍....
സ്മാർട്ട്ഫോണുകളിൽ സ്വയം നിർമ്മിത ചിപ്സെറ്റുകൾ ഉപയോഗിക്കുന്നവരിൽ പ്രമുഖരാണ് ആപ്പിൾ, ഗൂഗിൾ കമ്പനികൾ . എന്നാൽ ഈ പട്ടികയിലേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ്....
ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വലിയ സംതൃപ്തി രേഖപ്പെടുത്തിയെന്ന് മന്ത്രി വി എന്‍ വാസവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. സൗകര്യങ്ങളില്‍ എല്ലാവരും സന്തുഷ്ടരാണെന്നും....
ലോക ചെസ് ചാമ്പ്യൻഷിപ്പിലെ വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യൻ താരം ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും സമനിലയ്ക്ക് വഴങ്ങി.ആറാം....
വയനാട് ജില്ലയില്‍ ഡിസംബര്‍ 2ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ....
രാജസ്ഥാനിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൻ്റെ ഭാഗം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. കോട്ടയിൽ ദില്ലി-മുംബൈ എക്‌സ്പ്രസ് വേയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൻ്റെ....