Latest

സിപിഐഎം കാസർകോഡ് ജില്ലാ കമ്മറ്റി അംഗവും ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ പി വത്സലൻ അന്തരിച്ചു

സിപിഐഎം കാസർകോഡ് ജില്ലാ കമ്മറ്റി അംഗവും ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ പി വത്സലൻ അന്തരിച്ചു

സിപിഐ എം കാസർകോഡ് ജില്ലാ കമ്മറ്റി അംഗവും കയ്യൂർ – ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ പി വത്സലൻ അന്തരിച്ചു. കർഷക സംഘം ജില്ലാ കമ്മറ്റി അംഗമാണ്.also....

‘ഐഎഫ്എഫ്കെയിൽ ഇത്തവണ പുതിയ കാ‍ഴ്ചകൾ’: എട്ട് ദിവസങ്ങൾ, 15 വേദികൾ; മലയാളികൾക്ക് മുന്നിൽ തുറക്കുന്ന ലോകസിനിമയുടെ ജാലകം

29ാമത് ഐഎഫ്എഫ്കെയ്ക്ക് തിരിതെളിയുന്നു. ഒട്ടേറെ സവിശേഷതകളുമായാണ് ഇത്തവണ ഐഎഫ്എഫ്കെ മിഴിതുറക്കുന്നത്. വരുന്ന എട്ട് ദിവസം തലസ്ഥാനത്തെ 15 വേദികളിലായി, 69....

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ മതിയായ അധ്യാപകരെത്താൻ അടിയന്തര ഇടപെടലുമായി മന്ത്രി ആർ ബിന്ദു

കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെ അഭാവം നികത്താൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രിയുടെ അടിയന്തിര ഇടപെടൽ. ഒരു അസോസിയേറ്റ്....

ജഡ്ജിയുടെ വിദ്വേഷ പ്രസംഗം: നടന്നത് ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കെതിരെയുളള നഗ്നമായ ലംഘനമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി എസ് കെ യാദവിനെതിരെ രാജ്യസഭയില്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കി പ്രതിപക്ഷം.....

‘പാർട്ടിക്കകത്തെ തെറ്റായ പ്രവണത ഇല്ലാതാക്കാനാണ് ശ്രമം, മാധ്യമങ്ങൾ സാമാന്യ മര്യാദ പാലിക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നതായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. താൻ കൊല്ലം....

വീണ്ടും ഫെജോ ട്രെന്‍ഡിങ്; ‘ആയിരം ഔറ’ പുറത്തിറങ്ങി

‘ആയിരം ഔറ’ എന്ന പേരില്‍ എത്തിയ മലയാളം റാപ്പ് സോങ്ങാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. റാപ്പര്‍ ഫെജോ ഗാനരചന, സംഗീതം,....

‘യങ് കിങ്ങി’ന് അഭിനന്ദന പ്രവാഹം; അനുമോദിച്ച് എത്തിയവരിൽ മോഹൻലാലും ബിഗ് ബിയും

കരുക്കൾ കൊണ്ട് അശ്വമേധം ജയിച്ച ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന് രാജ്യമെമ്പാടു നിന്നും അഭിനന്ദന പ്രവാഹം. ചൈനയുടെ ഡിങ്....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിൻറെ അന്തസത്തയ്ക്ക് മേലുള്ള ആക്രമണം: ഡോ. ജോൺ ബ്രിട്ടാസ് എംപി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിൻറെ അന്തസത്തയ്ക്ക് മേലുള്ള ആക്രമണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഏകീകരണമല്ല വൈവിധ്യമാണ്....

ആരോഗ്യ പരിചരണത്തില്‍ പുതിയ നാഴികക്കല്ല്: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തന സജ്ജമായതായി ആരോഗ്യ വകുപ്പ്....

ജമാഅത്തെ ഇസ്‌ലാമി വിഷലിപ്തമായ പ്രചാരണം നടത്തുന്നു: വി കെ സനോജ്

ജമാഅത്തെ ഇസ്‌ലാമി വിഷലിപ്തമായ പ്രചാരണം നടത്തുന്നുവെന്ന് വി കെ സനോജ്. മതരാഷ്ട്ര വാദത്തിനായി ചരിത്ര നിഷേധം നടത്തുന്നുവെന്നും വി കെ....

ദില്ലി ആര്‍ എം എല്‍ ആശുപത്രിയില്‍ നിന്നും പിരിച്ച് വിട്ട നഴ്‌സുമാരെ തിരികെ നിയമിക്കണം; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി

ദില്ലി ആര്‍ എം എല്‍ ആശുപത്രിയില്‍ നിന്നും പിരിച്ച് വിട്ട നഴ്‌സുമാരെ തിരികെ നിയമിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി.....

കല്ലടിക്കോട് അപകടം; പിഴവ് പറ്റിയതായി ലോറി ഡ്രൈവർ

നാല് കുട്ടികളുടെ മരണത്തിനിടയാക്കിയ കല്ലടിക്കോട് അപകടത്തിൽ അറസ്റ്റിലായ മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ ഡ്രൈവർ പ്രജീഷ് ജോൺ പിഴവ് പറ്റിയതായി സമ്മതിച്ചു.അമിത....

കളി കാര്യമായി, ഒറ്റപ്പാലത്ത് നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ടാക്കി; വണ്ടി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു

പാലക്കാട്‌ ഒറ്റപ്പാലത്ത് നിർത്തിയിട്ട വാഹനം കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനെ തുടർന്ന് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ഈസ്റ്റ് ഒറ്റപ്പാലത്ത് ഇന്നലെ....

വീണ്ടും ഇസ്രയേൽ ക്രൂരത; വ്യോമാക്രമണത്തിൽ പലസ്തീനിയൻ മാധ്യമ പ്രവർത്തകയ്ക്കും കുടുംബത്തിനും ദാരുണാന്ത്യം

സൗത്തുൽ അഖ്സ റേഡിയോയിലെ അവതാരകയും പ്രശസ്ത മാധ്യമപ്രവർത്തകയുമായ ഇമാൻ അൽ ഷാൻതിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഗാസ സിറ്റിക്ക് വടക്ക് ഷെയ്ഖ്....

‘സെഷൻസ് കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ’; ഡോ. വന്ദനദാസിൻ്റെ പിതാവ്

ഡോക്ടർ വന്ദനദാസിൻ്റെ കൊലപാതകക്കേസിൽ സെഷൻസ് കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് മോഹൻദാസ്.പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി....

വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിതിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് അതിശക്തമായ മുന്നറിയിപ്പിൽ വീണ്ടും മാറ്റം.മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.....

മാടായി കോളേജ് വിവാദം; കെപിസിസി നിയോഗിച്ച സമിതി കണ്ണൂരിൽ എത്തി

മാടായി കോളേജ് വിവാദം പഠിക്കാൻ കെപിസിസി നിയോഗിച്ച സമിതി കണ്ണൂരിൽ എത്തി.ഇരു വിഭാഗവുമായി സമിതി അംഗങ്ങൾ കൂടിക്കാഴ്ച നടത്തും. പ്രശ്നം....

കാട്ടാനയെയും വകവെക്കാതെ ഇൻക്വസ്റ്റിനെത്തി, എന്നാൽ സംഭവിച്ചത് മറ്റൊന്ന്; കേരള പൊലീസിന് ഒരു പൊൻ തൂവൽ കൂടി

മുണ്ടക്കയത്ത് ഒറ്റയ്ക്ക് താമസിച്ച സ്ത്രീ മരിച്ചെന്ന വിവരമറിഞ്ഞ് ഇൻക്വസ്റ്റിനെത്തിയ പൊലീസിന്റെ ഇടപെടലിൽ ഒരു ജീവൻ രക്ഷിക്കാനായി. മുണ്ടക്കയം തെക്കേമല സ്വദേശിനിയായ....

ഉരുൾപൊട്ടൽ ദുരന്തം; വയനാടിനെ മറന്ന കേന്ദ്ര നിലപാടിനെതിരെ പന്തംകൊളുത്തി പ്രകടനം നടത്തും: ബിനോയ് വിശ്വം

വയനാടിനെ മറന്ന കേന്ദ്ര നിലപാടിനെതിരെ നാളെ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.....

‘ദേവസ്വം ബോർഡ് കാലാവധി 4 വർഷമായി പുനർനിർണയിക്കണം’; ഷാജി ശർമ

ദേവസ്വം ബോർഡ് കാലാവധി 4 വർഷമായി പുനർനിർണയിക്കണമെന്ന് ദേവസ്വം പെൻഷൻനേഴ്‌സ് കോൺഫെടറേഷൻ സംസ്ഥാന പ്രസിഡന്റ്‌ ഷാജി ശർമ. കാലാവധി പുനർനിർണയിക്കുന്നതിന്....

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ കൈപിടിച്ചുയർത്താൻ കുടുംബശ്രീയുടെ മൈക്രോപ്ലാൻ

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ കൈപിടിച്ചുയർത്താൻ കുടുംബശ്രീ തയ്യാറാക്കിയ മൈക്രോപ്ലാനിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ച് മന്ത്രി എം ബി രാജേഷ്. ദുരന്തബാധിതരുടെ....

ജഡ്ജിമാർ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തരുതെന്ന നിർദേശവുമായി സുപ്രീം കോടതി

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ജഡ്ജിമാർ ഒഴിവാക്കണമെന്ന സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പ്രകടിപ്പിക്കുന്നതിൽ നിന്ന് ജഡ്ജിമാർ....

Page 106 of 6449 1 103 104 105 106 107 108 109 6,449